Cherai Gowreeshwara Temple Ernakulam

Cherai Gowreeshwara Temple Vypin Ernakulam Kerala India

ഈ ക്ഷേത്രത്തിനു തികച്ചും സൗജന്യമായി ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഞങ്ങളെ വിളിക്കുക. സൗജന്യ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. (To Start Free Online Vazhipadu Booking for this temple, respected management members please contact us on mentioned phone number in contact page. Free training will be provided)
Address
Pallippuram Road, Gowreeswara, Cherai, Vypin, Ernakulam, Kerala 683514, India
description

The Cherai Gowreeshwara Temple is a Hindu temple in the village of Cherai on Vypin island in Ernakulam district of Kerala State India


കേരളത്തിലെ എറണാകുളം ജില്ലയിലെ വൈപ്പിൻ ദ്വീപിലെ ചെറായി ഗ്രാമത്തിലെ ഒരു ഹിന്ദു ക്ഷേത്രമാണ് ചെറായി ഗൗരീശ്വര ക്ഷേത്രം.


ഈ ക്ഷേത്രം പരിപാലിക്കുന്നത് വിജ്ഞാന വർദ്ധിനി സഭ (വി.വി. സഭ) എന്ന സംഘടനയാണ്. മലയാള പളനി എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവം എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ്. എല്ലാ വർഷവും ജനുവരി മാസത്തിലെ അവസാനത്തെ രണ്ട് ആഴ്ചയും ഫെബ്രുവരി മാസത്തിലെ ആദ്യത്തെ രണ്ട് ആഴ്ചയുമായി ആണ് ഈ ഉത്സവം നടക്കുക.


20 മുതൽ 30 ആനകൾ വരെ കാണുന്ന പ്രദക്ഷിണം ഈ ഉത്സവത്തിന്റെ ഒരു പ്രധാന ആകർഷണമാണ്. ശ്രീനാരായണഗുരു ദേവനാണ് ഇവിടെ പ്രതിഷ്ഠനടത്തിയത്.

More Information
PRATHISHTA
area map