Maramkulangara Krishna Temple is an Indian Krishna temple situated at Vennala - Eroor route, Ernakulam in the State of Kerala, India. The principal deity here is Bala Krishna or Krishna in his child form.
കേരളത്തിലെ എറണാകുളത്ത് വെണ്ണല - ഏരൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണ ക്ഷേത്രമാണ് മാരാംകുളങ്ങര കൃഷ്ണ ക്ഷേത്രം. ഇവിടുത്തെ പ്രധാന പ്രതിഷ്ഠ ബാലകൃഷ്‌ണനാണ്.
Elamprakkodathu Mana, an ancient Namboodiri family which was landlord of the area, had the Oorazhma of a lot of temples around including the Sree Poornathrayesa Temple and Pishari Kovil Bhagavathi Temple. Maramkulangara Krishna temple also was built by them.
പ്രദേശത്തെ ജന്മിയായിരുന്ന എളമ്പ്രക്കോടത്ത് മന എന്ന പുരാതന നമ്പൂതിരി കുടുംബത്തിന് ശ്രീപൂർണ്ണത്രയീശ ക്ഷേത്രം, പിഷാരി കോവിൽ ഭഗവതി ക്ഷേത്രം എന്നിവയുൾപ്പെടെ നിരവധി ക്ഷേത്രങ്ങളുടെ ഊരാഴം ഉണ്ടായിരുന്നു. മാരാംകുളങ്ങര കൃഷ്ണ ക്ഷേത്രവും ഇവർ നിർമ്മിച്ചതാണ്.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ
അയ്യപ്പൻ
അന്ത്യമഹാകാലൻ
ആയയാക്ഷി
ശിവൻ
പാർവതി
നാഗങ്ങൾ