Sree Ayyappan Temple Sabarimala

Sabarimala Sree Ayyappan Temple Pathanamthitta Kerala India
Online Booking Available

Official online booking website available for this temple. our company not responsible for any payment issues happening in their website (ഈ ക്ഷേത്രത്തിനായി ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് ലഭ്യമാണ്. അവരുടെ വെബ്‌സൈറ്റിൽ സംഭവിക്കുന്ന പേയ്‌മെന്റ് പ്രശ്‌നങ്ങൾക്ക് ഞങ്ങളുടെ കമ്പനി ഉത്തരവാദിയല്ല)
Address
Sabarimala, Pathanathitta, Kerala, India
description

ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല.


ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ചിലപ്പോൾ അത് അഞ്ചു കോടിയും കടന്നിരുന്നു.


കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രസിദ്ധമായ ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല അയ്യപ്പക്ഷേത്രം


ഹരിഹരപുത്രനായ (മഹാവിഷ്ണു , മഹാദേവൻ)അയ്യപ്പനാണ് ഇവിടുത്തെ പ്രതിഷ്ഠ. മാളികപ്പുറത്തമ്മ എന്നു പേരുള്ള ശക്തിസ്വരൂപിണിയായ ഒരു ഭഗവതി സങ്കല്പവും തുല്യപ്രാധാന്യത്തിൽ കുടികൊള്ളുന്നു. ഉപദേവതകളായി കന്നിമൂല ഗണപതി,വാവരുസ്വാമി, വലിയ കടുത്തസ്വാമി, കൊച്ചു കടുത്തസ്വാമി, കറുപ്പുസ്വാമി, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവർക്കും പ്രത്യേകം സന്നിധികളുണ്ട്.


18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്.  പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. 


ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ 18 പടികൾ കയറാൻ അനുവദിക്കൂ. നെയ്യഭിഷേകമാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ഉള്ള ക്ഷേത്രമാണിത്


നവംബർ-ഡിസംബർ മാസങ്ങളിൽ, വൃശ്ചികം ഒന്നുമുതൽ ധനു പതിനൊന്നുവരെ നീളുന്നതും മണ്ഡലക്കാലം എന്നറിയപ്പെടുന്നതുമായ 41 ദിവസങ്ങളാണ് ശബരിമലയിലെ പ്രധാന തീർത്ഥാടനകാലയളവ്.ഇതിനുപുറമേ എല്ലാ മലയാളമാസങ്ങളിലേയും ആദ്യത്തെ അഞ്ചുദിവസങ്ങളിലും ഇവിടെ സന്ദർശനമനുവദിക്കുന്നു.


Sabarimala Temple is one of the prominent Hindu temples located in Kerala, India. It is situated in the Pathanamthitta district of Kerala and is dedicated to Lord Ayyappa. Sabarimala Temple is considered as one of the holiest pilgrimage sites in South India and attracts millions of devotees every year.


The temple is situated on a hilltop amidst dense forests, known as the Sabarimala hill. It is believed that Lord Ayyappa meditated at this sacred spot. The pilgrimage season, known as the Mandalam season, starts in the month of November and continues until mid-January. During this time, devotees from all over the country undertake a rigorous pilgrimage to reach the temple.


Sabarimala Temple is known for its strict traditions and customs. Devotees who visit the temple are required to observe a 41-day fasting period, abstain from worldly pleasures, and follow a strict code of conduct. The temple is open to all, irrespective of caste, creed, or religion, and welcomes devotees with open arms.


The temple is famous for the "Makaravilakku" festival, which is celebrated on Makar Sankranti day in January. It is believed that Lord Ayyappa appears in the form of a divine light during this festival, known as the Makaravilakku. The temple premises are adorned with lights and decorations, creating a festive atmosphere.


Devotees undertake a challenging trek through the forest to reach the temple. The traditional path to Sabarimala is the "Pathinettam Padi" or the 18 sacred steps, which symbolize the spiritual progress of the devotee. The temple is surrounded by natural beauty, with the Pamba River flowing nearby and the picturesque Western Ghats forming a scenic backdrop.


Sabarimala Temple holds great significance and reverence among devotees, who consider it a place of spiritual solace and divine blessings. The temple's rich history, unique traditions, and serene surroundings make it a cherished destination for devotees seeking spiritual fulfillment.

More Information
PRATHISHTA
avatar

List of Prathishtas in this temple

  • Sree Ganapathy
  • Vavaru Swamy
  • Valiya Kadathu Swamy
  • Kochu Kadathu Swamy
  • Karuppu Swamy
  • Nava Grahangal
  • Nagangal
  • Malikapurathamma