Mridanga saileswari Temple

Mridanga Saileswari Temple Muzhakkunnu Kannur Kerala India
Online Booking Available

Official online booking website available for this temple. our company not responsible for any payment issues happening in their website (ഈ ക്ഷേത്രത്തിനായി ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് ലഭ്യമാണ്. അവരുടെ വെബ്‌സൈറ്റിൽ സംഭവിക്കുന്ന പേയ്‌മെന്റ് പ്രശ്‌നങ്ങൾക്ക് ഞങ്ങളുടെ കമ്പനി ഉത്തരവാദിയല്ല)
Address
Muzhakkunnu Mridanga Saileswari Devi Temple, Muzhakkunnu P.O, Peravoor (via) Kannur, Kerala – 670673, India
description

Muzhakkunnu Mridanga saileswari Temple is an ancient temple located in the village of Muzhakkunnu in Kannur district. It is believed to be one of the 108 temples created by Parasurama. It was here that the poem Matangananamaj Vasaramanim, a famous Kathakali hymn, was composed. It is in praise of Porkali Bhagwati, the worship idol of the temple.


കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമജ് വാസരമണീംٹ എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ പോര്‍ക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്.


Muzhakkunnu Mridanga saileswari Temple is one of the most famous Durga Devi temples in Kerala India. The lady form of Kadhakali originated from Muzhakkunnu. This temple is believed to be the family temple of Veera Pazassirajah


മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം കേരളത്തിലെ ഏറ്റവും പ്രശസ്തമായ ദുർഗാദേവി ക്ഷേത്രങ്ങളിൽ ഒന്നാണ്. കഥകളിയുടെ സ്ത്രീരൂപം മുഴക്കുന്നിൽ നിന്നാണ് ഉത്ഭവിച്ചത്. ഈ ക്ഷേത്രം വീരപഴശ്ശിരാജയുടെ കുടുംബക്ഷേത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു


It is said that once upon a time, a mizhavu came from the world and fell in this area. Mizhav or the place where Mridangam fell later became Mridangashailanilayam. Later it came to be known as Mizhavu Hill. In the course of time, it changed to Mizhakkunn- Mozhakunn and now it is known as Muzhakunnu. It is believed that the mizhav fell in a slightly recessed area inside the temple.


ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തില്‍ അതുമാറി മിഴാക്കുന്ന്- മൊഴക്കുന്ന് എന്നിങ്ങനെ ഇന്നെത്തത് മുഴക്കുന്നു എന്ന പേരില്‍ എത്തി നില്‍ക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു.


DARSHAN TIMINGS

Morning: 05:00 AM to 12:30 AM

Evening: 05:00 PM to 08:00 PM


PUJA TIMINGS

Usha Pooja: 07:00 AM [Dawn Prayer]

Uchha Pooja: 11:00 AM [Noon Prayer]

Atthazha Pooja: 07:15 PM [Evening Prayer]

Deeparadhana: Time aligned with Sunset


Muzhakkunnu Mridanga saileswari Temple Phone Number: 9961406408, 04902 406 408


Nearest Railway Station::

Thalassery Railway Station [35.8 km away]

Kannur Railway Station [44.3 km away]


Special Vehicle - Car/Traveller

Kannur‍  Mattannur‍  Thillankeri  Muzhakkunnu -40km.

Taliparamba  Irikkur‍  Iritty  Kakkayangad  Muzhakkunnu Temple

Thalassery  Koothuparamba  Uruvachal‍  Thillankeri  Muzhakkunnu Temple - 40km

Kottiyoor‍  Peravoor‍  Kakkayangad  Muzhakkunnu Temple


BUS ROUTE

കണ്ണൂര്‍  മട്ടന്നൂര്‍  ഇരിട്ടി  കാക്കയങ്ങാട്  മുഴക്കുന്ന് ക്ഷേത്രം

തലശ്ശേരി  മട്ടന്നൂര്‍  ഇരിട്ടി  കാക്കയങ്ങാട്  മുഴക്കുന്ന് ക്ഷേത്രം

കണ്ണൂര്‍  മട്ടന്നൂര്‍  ഉളിയില്‍  തില്ലങ്കേരി  മുഴക്കുന്ന് 40 കി.മീ.

തലശ്ശേരി  കുത്തൂപറമ്പ്  ഉരുവച്ചാല്‍  തില്ലങ്കേരി  മുഴക്കുന്ന് ക്ഷേത്രം 40 കി.മീ.

More Information
PRATHISHTA
area map