Sree Padmanabhaswamy Temple

Sree Padmanabhaswamy Temple Thiruvananthapuram Kerala India
Online Booking Available

Official online booking website available for this temple. our company not responsible for any payment issues happening in their website (ഈ ക്ഷേത്രത്തിനായി ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് ലഭ്യമാണ്. അവരുടെ വെബ്‌സൈറ്റിൽ സംഭവിക്കുന്ന പേയ്‌മെന്റ് പ്രശ്‌നങ്ങൾക്ക് ഞങ്ങളുടെ കമ്പനി ഉത്തരവാദിയല്ല)
Address
Sree Padmanabha Swamy Temple Fort, Pazhavangadi, Thiruvananthapuram, Kerala 695023
description

Sree Padmanabhaswamy Temple is a prominent Hindu temple located in Thiruvananthapuram, the capital city of Kerala, India.


The temple is dedicated to Lord Padmanabha, an incarnation of Lord Vishnu. It is one of the 108 Divya Desams, which are sacred shrines mentioned in the works of the Tamil Alvars (saints). The deity is in a reclining posture on the sacred serpent Ananta, representing the eternal and infinite nature of the universe.


The architecture of the temple is a blend of Kerala and Dravidian styles, with intricate carvings and beautiful murals adorning the walls. The temple complex spans across a large area and includes various structures such as the main sanctum sanctorum, mandapams (halls), and gopurams (tower gateways).


One of the unique features of the temple is the Sree Padmanabhaswamy Temple Treasure, also known as the Vault B, which gained international attention for its immense wealth. It is considered one of the richest temples in the world.


The temple attracts devotees and tourists from all over the world who come to seek the blessings of Lord Padmanabha. It is known for its strict adherence to rituals and customs. Only Hindus are allowed to enter the inner sanctum of the temple.


The temple is also associated with various festivals and rituals, including the famous Alpashy festival and the Arattu ceremony. The Alpashy festival is a ten-day celebration that culminates in the Arattu, a ceremonial bath of the deity in the nearby Shanghumukham Beach.


Sree Padmanabhaswamy Temple holds significant religious and cultural importance in Kerala and is a symbol of devotion and spirituality. Its rich history, architectural beauty, and spiritual aura make it a must-visit destination for devotees and tourists alike.


കേരള സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ പ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ (ആദിശേഷൻ) എന്ന നാഗത്തിന്റെ പുറത്ത് ലക്ഷ്മിദേവിയോടൊപ്പം ശയിക്കുന്ന മഹാവിഷ്ണുവാണ് ഏറ്റവും പ്രധാന പ്രതിഷ്ഠ.


പത്മനാഭസ്വാമിയെക്കൂടാതെ ഉഗ്രമൂർത്തിയായ തെക്കെടത്ത് നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നിവർക്കും തുല്യപ്രാധാന്യത്തോടെ പ്രതിഷ്ഠകളുണ്ട്. കൂടാതെ ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേകോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്.


വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ രാജാവ് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ, രാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്. ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പത്മനാഭദാസന്മാർ എന്നറിയപ്പെട്ടു. തമിഴ് സാഹിത്യത്തിലെ പ്രശസ്തരായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ധർമ്മശാസ്താവ്, ശ്രീരാമൻ, ലക്ഷ്മണൻ, സീത, ഹനുമാൻ, വിഷ്വക്സേനൻ, അശ്വത്ഥാമാവ്, വേദവ്യാസൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്.


മീനമാസത്തിൽ രോഹിണി കൊടികയറിയും തുലാമാസത്തിൽ തിരുവോണം ആറാട്ടായും പത്തുദിവസം വീതം നീണ്ടുനിൽക്കുന്ന രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ, അഷ്ടമിരോഹിണി, വിഷു, വൈകുണ്ഠ ഏകാദശി, മകരസംക്രാന്തി, കർക്കടകസംക്രാന്തി തുടങ്ങിയവയും പ്രധാനപ്പെട്ട ദിവസങ്ങളാണ്.


ആറുവർഷത്തിലൊരിയ്ക്കൽ, പ്രശസ്തരായ വേദപണ്ഡിതരുടെ വക മുറജപവും നടത്തപ്പെടാറുണ്ട്. തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ നടത്തുന്ന ട്രസ്റ്റാണ് ക്ഷേത്രഭരണം നടത്തുന്നത്.

Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
Sree Padmanabha Swamy Temple
More Information
Temple Time
  • Morning Darsan

    Temple: 3:30 am to 4:45 am
    Counter: 5:00 am to 12:00 pm

  • Morning Darsan

    Temple: 6:30 am to 7:00 am
    Counter: 5:00 am to 12:00 pm

  • Morning Darsan

    Temple: 8:30 am to 10:00 am
    Counter: 5:00 am to 12:00 pm

  • Morning Darsan

    Temple: 10:30 am to 11:15 am
    Counter: 5:00 am to 12:00 pm

  • Morning Darsan

    Temple: 11:45 am to 12:00 pm
    Counter: 5:00 am to 12:00 pm

  • Evening Darsan

    Temple: 4:30 pm to 6:15 pm
    Counter: 4:00 pm to 7:00 pm

  • Evening Darsan

    Temple: 6:50 pm to 7:20 pm
    Counter: 4:00 pm to 7:00 pm

PRATHISHTA
avatar

List of Prathishtas in this temple

  • Lord Padmanabha Swami
  • Sree Ganapathi
  • Sree Sastha
  • Sreerama Swamy
  • Lakshmanan
  • Veda Vyasar
  • Sree Hanuman Swami
  • Sree Krishna Swamy
  • Narasimha Swamy
area map