Sree Pisharikavu Temple

Sree Pisharikavu Temple Kollam Koyilandy Kozhikode Kerala India
Online Booking Available

Official online booking website available for this temple. our company not responsible for any payment issues happening in their website (ഈ ക്ഷേത്രത്തിനായി ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് ലഭ്യമാണ്. അവരുടെ വെബ്‌സൈറ്റിൽ സംഭവിക്കുന്ന പേയ്‌മെന്റ് പ്രശ്‌നങ്ങൾക്ക് ഞങ്ങളുടെ കമ്പനി ഉത്തരവാദിയല്ല)
Address
Shri Pisharikav Devaswom, Kollam P.O, Koyilandy, Kozhikode, Kerala 673307, India
description

Pisharikavu Temple is a famous temple located at Kollam Village in Koyilandy in Kozhikode district of Kerala state in India. Bhadrakali is the main murti of Sri Pisharika


പിഷാരികാവ് ക്ഷേത്രം ഇന്ത്യയിലെ കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലെ കൊല്ലം വില്ലേജിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ക്ഷേത്രമാണ്. ശ്രീ പിഷാരികയുടെ പ്രധാന മൂർത്തിയാണ് ഭദ്രകാളി.


The Bhadrakali Pratishtha is with the seven mothers. On the left side of Bhagwati, who has a darshan towards the north, Nandakam, which is considered to be a symbol of Bhagwati, is worshiped. Although Lord Shiva darshan is towards the east and Bhadrakali darshan is towards the north, no one can enter the nalampalam through the north gate.


സപ്തമാതൃക്കളോടൊപ്പമാണ് ഭദ്രകാളി പ്രതിഷ്ഠ.വടക്കോട്ട് ദർശനമായി നിൽക്കുന്ന ഭഗവതിയുടെ ഇടത് വശത്തായി ഭഗവതിയുടെ പ്രതീകമായി കരുതപ്പെടുന്ന അത്യത്ഭുത ശക്തിയുള്ള നാന്ദകം പൂജിക്കപ്പെടുന്നു. ശിവന്റെ ദർശനം കിഴക്കോട്ടും ഭദ്രകാളിയുടെ ദർശനം വടക്കോട്ടാണെങ്കിലും നാലമ്പലത്തിനകത്തേക്ക് വടക്കേ നടയിലൂടെ ആർക്കും പ്രവേശനമില്ല.


Lord Shiva shrine is in front of Bhagwati shrine. Therefore, it is not possible to see Bhadrakali from outside. Women do not have access through the east side. Women have access through the south side. Entrance for men is through the east corridor


ഭഗവതിയുടെ ശ്രീകോവിലിനു മുൻപിലാണ് ശിവന്റെ ശ്രീകോവിൽ .അതിനാൽ പുറത്തുനിന്നു നോക്കിയാൽ ഭദ്രകാളിയെ കാണാൻ സാധ്യമല്ല.സ്ത്രീകൾക്ക് കിഴക്കേ നടയിൽകൂടി പ്രവേശനമില്ല.തെക്കെ നടയിലൂടെയാണ് സ്ത്രീകൾക്ക് പ്രവേശനം. പുരുഷന്മാർക്ക് പ്രവേശനം കിഴക്കേനടയിലൂടെയാണ്.


Temple Timings


Morning - രാവിലെ

നടതുറക്കല്‍ Temple Opening: 05.00AM

നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ) : 12:30P.M

നട അടയ്ക്കല്‍ ഉച്ചപൂജയ്ക്ക് ശേഷം (ചൊവ്വ, വെള്ളി, ഞായര്‍ ): 01:45P.M


Evening - വൈകുന്നേരം

നടതുറക്കല്‍ Opening Time 05:00P.M

നട അടക്കല്‍ രാത്രി അത്താഴപൂജയ്ക്ക് ശേഷം Closing Time: 08:00P.M



NB: ചെറിയ ഗുരുതി, ശാക്തേയ പൂജ എന്നീ വഴിപാടുകള്‍ ചൊവ്വ, വെള്ളി, ഞായര്‍ എന്നീ ദിവസങ്ങളില്‍ മാത്രം


NB: ഓരോ ദിവസവും നടത്തേണ്ട വഴിപാടുകള്‍ക് കാലത്ത് 10.30 ന് മുന്‍പായി രസീത് വാങ്ങേണ്ടതാണ്


NB: ഉത്സവസമയങ്ങളിലും വിശേഷദിവസങ്ങളിലും വഴിപാടുകളിലും പ്രസാദ വിതരണത്തിലും മാറ്റം വരുന്നതാണ്.


NB:ഉച്ചപൂജയ്ക്ക് നടത്തുന്ന വഴിപാടുകളുടെ പ്രസാദവിതരണം ഉച്ചപൂജയ്ക്ക് ശേഷം 3 മണി വരെ.


Sree Pisharikavu Temple Kollam Koyilandy Kozhikode Phone / Booking / Contact Numbers: 0496 2620568, 8281152113

More Information
PRATHISHTA
avatar

List of Prathishtas in this temple

  • Badrakali
  • Siva
  • Sree Ganapathi
  • Sasthavu
area map