Neerputhoor Mahadeva Temple Puthoor Arakkuparambu

Neerputhoor Mahadeva Temple Puthoor Arakkuparambu Malappuram Kerala

ഈ ക്ഷേത്രത്തിനു തികച്ചും സൗജന്യമായി ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിക്കുവാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ ഞങ്ങളെ വിളിക്കുക. സൗജന്യ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. (To Start Free Online Vazhipadu Booking for this temple, respected management members please contact us on mentioned phone number in contact page. Free training will be provided)
Address
Puthoor, Arakkuparambu PO, Malappuram, Kerala 679322, India
description

നീർപുത്തൂർ മഹാദേവ ക്ഷേത്രം മലപ്പുറം ജില്ലയിലെ അരക്കുപറമ്പ് പുത്തൂർ  എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു. ഏതാണ്ട് മൂവായിരം വർഷം പഴക്കം ഉള്ള ഈ ക്ഷേത്രത്തിൽ സ്വയംഭൂ പ്രതിഷ്ഠ ആണുള്ളത്. ജലത്താൽ മുങ്ങി നിൽക്കുന്ന ഈ ക്ഷേത്രത്തിൽ മഹാദേവൻ സ്വയം ജലധാര ചെയ്യുന്ന ഭഗവൽ സങ്കൽപ്പമാണ്. ജലം ഒഴുകുന്ന രീതിയിലും ഗംഗാജലം ആണെന്നും രോഗശാന്തി നൽകുന്ന ഔഷധ ജലം ആണെന്നും ആണ് സങ്കല്പ്പം. ക്ഷേത്രത്തിനു പുറത്തു ഉള്ള വനശാസ്താവും സ്വയംഭൂ ആണ്. 


എല്ലാ മുപ്പെട്ടു ഞായറാഴ്ചയും ഉമാമഹേശ്വരി പൂജയും മഹാമൃത്വജ്ഞയ ഹോമവും ഇവിടത്തെ പ്രശസ്തി ആർജിച്ച വഴിപാടുകൾ ആണ്

Neerputhoor Temple
Neerputhoor Temple
More Information
Puja Time
  • Morning

    6:00 am to 9:00 am

  • Evening(പ്രദോഷ ദിവസങ്ങളിൽ മാത്രം)

    5:00 pm to 7:00 pm

PRATHISHTA
avatar

List of Prathishtas in this temple

  • Sree Mahadevan
  • Vana Sasthavu
area map