Elamthuruthy Mahavishnu Temple

Elamthuruthy Mahavishnu Temple Karalmanna Cherpulassery Palakkad Kerala India
Online Booking Available

Official online booking website available for this temple. our company not responsible for any payment issues happening in their website (ഈ ക്ഷേത്രത്തിനായി ഔദ്യോഗിക ഓൺലൈൻ ബുക്കിംഗ് വെബ്സൈറ്റ് ലഭ്യമാണ്. അവരുടെ വെബ്‌സൈറ്റിൽ സംഭവിക്കുന്ന പേയ്‌മെന്റ് പ്രശ്‌നങ്ങൾക്ക് ഞങ്ങളുടെ കമ്പനി ഉത്തരവാദിയല്ല)
Address
Karalmanna, Cherpulassery, Palakkad, Kerala 679506, India
description

Elamthuruthy Maha Vishnu Temple is a subsidiary of Thirumallapalli Mahadeva kshetram.


മലബാറിലെ പാലക്കാട്‌ ജില്ല, ഒറ്റപ്പാലം താലൂക്കിൽ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണ് ഇളംതുരുത്തി മഹാവിഷ്ണു ക്ഷേത്രം. 


കാറൽമണ്ണ തിരുമുല്ലപ്പള്ളി ദേവസ്വത്തിന്റെ കീഴേടമായ ഈ ക്ഷേത്രം മലബാർ ദേവസവം ബോർഡിന് കീഴിലാണ് .


ക്രൂരനായ ഹിരണ്യ കശിപുവിനെ മാറു കീറി പിളർന്ന മഹാവിഷ്ണുവിന്റെ അവതാരമൂർത്തിയായ നരസിംഹമാണ് പ്രതിഷ്ഠ. പക്ഷേ വിഗ്രഹം ചതുർബാഹുവായ മഹാവിഷ്ണുവിന്റെതുതന്നെ.


The deity is Narasimha, an incarnation of Lord Vishnu who tore the cruel Hiranya Kasipu to pieces. But the idol is of four-armed Lord Vishnu.


ഹിരണ്യ കശിപു നിഗ്രഹശേഷം തൻറെ ഭക്തനായ പ്രഹ്ലാദനെ അനുഗ്രഹിക്കാനായി ഒരുങ്ങി നിൽക്കുന്ന നൃസിംഹരൂപം, തന്നെ ആശ്രയിക്കുന്ന ഏവരിലും അനുഗ്രഹ വർഷം ചൊരിയും എന്നാണ് വിശ്വാസം.


It is believed that after Hiranya Kasipu Nigraha, the Nrisima form, ready to bless his devotee Prahlad, will shower blessings on all those who rely on him.


പ്രധാന വഴിപാടുകൾ:


Prathishtha day: Anizham nakshatram of the month Mithunam is celebrated as the prathishtha day.


മിഥുന മാസത്തിലെ അനിഴം നക്ഷത്രം പ്രതിഷ്ഠാദിനമായി ആചരിക്കുന്നു.


Besides that Ramayana masam in the month of Karkitaka, Ashtami Rohini (Sri Krishna Jayanthi), Navakam- Panchagavyam and Udayasthamana Pooja as part of Thiruvona Aradhana are celebrated.


കർക്കിടകമാസത്തിൽ രാമായണമാസാചരണം, അഷ്ടമിരോഹിണി, മണ്ഡലക്കാലം മുഴുവൻ നിറമാല, ഭജന വൃശ്ചികത്തിൽ തിരുവോണ ആരാധന യുടെ ഭാഗമായി നവകം,പഞ്ചഗവ്യം, ഉദയാസ്തമന പൂജ , ധനുമാസത്തിലെ ആയില്യത്തിന് നാഗ പ്രതിഷ്ഠാദിനം, നാഗാരാധന ഇവയെല്ലാം നടത്തിവരുന്നു.


Offering Inamala to the lord is done for Mangalya Saubhagyam


ഇണമാല ചാർത്തൽ മംഗല്യ സൗഭാഗ്യത്തിന് ഉത്തമമാണെന്ന് കരുതുന്നു.


Darshan Time:


Morning: 5.30AM to 9.30AM

Evening: 5.30PM to 7.30PM


ഇളംതുരുത്തി മഹാവിഷ്ണു ക്ഷേത്രം Elamthuruthy Mahavishnu Temple: 9847081678, 9747533443

More Information
PRATHISHTA
avatar

List of Prathishtas in this temple

  • Narasimha - Mahavishnu
  • Anjaneya Hanuman Swamy