Thalikkunu Shiva Temple dedicated to Shiva, is situated in Mankave, Kozhikode District of Kerala State in India
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ മാങ്കാവിലാണ് ശിവ പ്രതിഷ്ഠയുള്ള തളിക്കുന്ന് ശിവക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Temple Timings:
Morning - രാവിലെ
നടതുറക്കുന്നത് Opening : 5.30AM
അഭിഷേകം : 5.45AM
ഉഷഃപൂജ : 6.00AM
മഞ്ഞപന്തീരടി പൂജ : 8.00AM
ഉച്ചപൂജ : 9.00AM
നട അടയ്ക്കുന്നത് Closing : 09:30AM
Evening: വൈകീട്ട്
നടതുറക്കുന്നത് Opening : 5.30PM
ദീപാരാധന : 6.00PM - 6.30PM
അത്താഴപൂജ : 7.15PM
നട അടയ്ക്കുന്നത് Closing : 7.30PM
Thalikkunu Shiva Temple Phone/Contact Numbers: 0495 2332000 , 9400223372