Karikkode Bhagavathy Temple is a Hindu temple located in Karikkode near Thodupuzha in Idukki in the state of Kerala. The structure is believed to be 460 years old.
കേരളത്തിലെ ഇടുക്കിയിൽ തൊടുപുഴയ്ക്കടുത്ത് കാരിക്കോട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം. ഈ നിർമിതിക്ക് 460 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു
Vadakkumkoor raja underwent a long penance and prayers and brought Kodungallor Bhagavathy to the temple
വടക്കുംകൂർ രാജാവ് നീണ്ട തപസ്സും പ്രാർത്ഥനയും നടത്തി കൊടുങ്ങല്ലൂർ ഭഗവതിയെ ക്ഷേത്രത്തിലെത്തിച്ചു.
Temple Timings :
Morning - 5am to 11am,
Evening- 5pm to 8pm