ഗുരുതി പൂജ
എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച ഗുരുതി പൂജ ഉണ്ടായിരിക്കുന്നതാണ്
എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച ഗുരുതി പൂജ ഉണ്ടായിരിക്കുന്നതാണ്
വൃശ്ചികമാസത്തിലെ കാർത്തിക വിളക്ക്, അയ്യപ്പൻ വിളക്ക് എന്നിവ മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ആഘോഷിക്കുന്നു
തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി നാളിൽ പൂജവെപ്പോടു കൂടി ആരംഭിക്കുന്ന നവരാത്രി ആഘോഷം മൂന്ന് നാളുകൾ നീണ്ടു നിൽക്കും
തുലാമാസത്തിലെ അവസാന ചൊവ്വാഴ്ച , ചൊവ്വായ മഹോത്സവം അതി ഗംഭീരമായി തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കൊണ്ടാടുന്നു.
കർക്കിടകമാസത്തിൽ നിത്യവും രാമായണ പാരായണം, ത്രികാലപൂജ എന്നിവ തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഉണ്ടായിരിക്കും