മേധാസുക്ത സരസ്വതി മഹാഹവനം
എല്ലാവർഷവും വിജയദശമി നാളിൽ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന മേധാസുക്ത സരസ്വതി മഹാഹവനം
എല്ലാവർഷവും വിജയദശമി നാളിൽ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന മേധാസുക്ത സരസ്വതി മഹാഹവനം
എല്ലാ വർഷവും ശ്രീ ശനീശ്വര, രാഹു-കേതു ക്ഷേത്രത്തിൽ കർക്കിടക വാവിന് (അമാവാസ്യ) പിതൃമുക്തിശാന്തി മഹാഹാവനം നടത്തുന്നു
എല്ലാവർഷവും മകരമാസത്തിൽവരുന്ന ഇംഗ്ലീഷ് മാസത്തിലെ രണ്ടാംശനിയാഴ്ച നടത്തപ്പെടുന്ന മകരമാസം മഹായാഗം.സ്ത്രീപുരുഷ ഭേദമെന്യേ സമർപ്പിക്കുന്ന തിലമാഷന്ന പൊങ്കാല
എല്ലാ മലയാളമാസവും ആദ്യത്തെ ഞായറാഴ്ച ഗുരുതി പൂജ ഉണ്ടായിരിക്കുന്നതാണ്
വൃശ്ചികമാസത്തിലെ കാർത്തിക വിളക്ക്, അയ്യപ്പൻ വിളക്ക് എന്നിവ മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ആഘോഷിക്കുന്നു
തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി നാളിൽ പൂജവെപ്പോടു കൂടി ആരംഭിക്കുന്ന നവരാത്രി ആഘോഷം മൂന്ന് നാളുകൾ നീണ്ടു നിൽക്കും
തുലാമാസത്തിലെ അവസാന ചൊവ്വാഴ്ച , ചൊവ്വായ മഹോത്സവം അതി ഗംഭീരമായി തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കൊണ്ടാടുന്നു.
കർക്കിടകമാസത്തിൽ നിത്യവും രാമായണ പാരായണം, ത്രികാലപൂജ എന്നിവ തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ഉണ്ടായിരിക്കും
Thrikkarthika that falls on the malayalam month of Vrischika is an important day of the Temple. This day became famous after a surprising incident that took place in 1851.
'വൃശ്ചികം' (നവംബർ/ഡിസംബർ) മാസത്തിൽ ക്ഷേത്രത്തിൽ നടക്കുന്ന അസാധാരണമായ പ്രസിദ്ധമായ ഉത്സവമാണിത്. ദേവിയുടെ മഹത്വം അതിന്റെ പാരമ്യത്തിൽ നിൽക്കുന്ന സമയമാണിത്.