Shri Shaneeswara, Rahu-Ketu Temple

കർക്കിടകവാവ് അമാവാസ്യ പിതൃമുക്തിശാന്തി മഹാഹാവനം

blog-details

കേരളത്തിലെ ഏറ്റവും പുരാതന ശനീശ്വര ക്ഷേത്രവും, ഏക വൈദിക ആചാര ക്ഷേത്രവും ആണ് ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ ശനിദേവപുരത്തു സ്ഥിതി ചെയ്യുന്ന ശ്രീ ശനീശ്വര, രാഹു-കേതു ക്ഷേത്രം.


എല്ലാ വർഷവും ശ്രീ ശനീശ്വര, രാഹു-കേതു ക്ഷേത്രത്തിൽ കർക്കിടക വാവിന് (അമാവാസ്യ) പിതൃമുക്തിശാന്തി മഹാഹാവനം നടത്തുന്നു


Sri Shaniswara, Rahu-Ketu Temple located at Sanidevapuram in Thripperunthura Gram Panchayat in Mavelikara Taluk in Alappuzha District is the oldest Shaniswara temple and the only Vedic ritual temple in Kerala.


Every year Pitrimuktisanti Mahahavanam conducts at Shri Shaneeswara, Rahu-Kethu Temple on Karkitaka Vav (Amavaasya)