Sree Kurumba Bhagavathy Temple Kunnathukavu Thachampara

നവരാത്രി ആഘോഷം

blog-details

തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി നാളിൽ പൂജവെപ്പോടു കൂടി ആരംഭിക്കുന്ന നവരാത്രി ആഘോഷം മൂന്ന് നാളുകൾ നീണ്ടു നിൽക്കും. മഹാനവമി ദിവസം വൈകിട്ട് മുതൽ വാഹനപൂജ ഉണ്ടായിരിക്കുന്നതാണ്. വിജയദശമി ദിവസം കുരുന്നുകൾക്ക് വിദ്യാരംഭം കുറിക്കുന്ന ചടങ്ങു ഭക്തി സാന്ദ്രമായി കൊണ്ടാടുന്നു