Sree Kurumba Bhagavathy Temple Kunnathukavu Thachampara

ചൊവ്വായ മഹോത്സവം

blog-details

തുലാമാസത്തിലെ അവസാന ചൊവ്വാഴ്ച , ചൊവ്വായ മഹോത്സവം അതി ഗംഭീരമായി തച്ചമ്പാറ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ കൊണ്ടാടുന്നു.അന്നേ ദിവസം മഹാഗണപതിഹോമം, ഗുരുതിപൂജ, ഭഗവത് സേവ, കഞ്ഞിപാർച്ച, നിറമാല  എന്നി വിശേഷാൽ പൂജകളും വഴിപാടുകളും ഉണ്ടായിരിക്കുന്നതാണ്